Daivathin samayangalo onnum

Malayalam Hymn

Daivathin samayangalo onnum

Daivathin samayangalo onnum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ദൈവത്തിൻ സമയങ്ങളോ ഒന്നും അസമയങ്ങളല്ല ദൈവത്തിൻ പ്രവർത്തികളോ ഒന്നും നിഷ്ഫലമല്ല തക്കസമയം ഉയർത്തും തൃക്കരങ്ങൾ തക്കപ്രതിഫലം നൽകും(2) 1 ദൈവം നിന്നെ പരീക്ഷിച്ചാൽ പതറി പോയിടേണ്ട(2) പരിഹാരമുണ്ട് നിശ്ചയം തൻ പ്രവർത്തികൾ തൽസമയം വെളിപ്പെടും(2);- ദൈവത്തിൻ... 2 ചെങ്കടലിൻ മുന്നിൽ നിന്നാലും ഫറവോൻ പിന്നിൽ വന്നാലും(2) തളർന്നു പോയിടേണ്ട എൻ നാഥൻ മറുകര എത്തിക്കും നിന്നെ(2);- ദൈവത്തിൻ... 3 നാറ്റം വെച്ചുപോയെന്ന് ലോകർ പറഞ്ഞിടുമ്പോൾ(2) സൗരഭ്യം ആക്കിടുവാനായി യേശു പേരുചൊല്ലി വിളിക്കും(2);- ദൈവത്തിൻ... 4 പലരും കരുതും പോലെ താമസിക്കുന്നില്ല(2) കൃത്യസമയം വന്നിട്ടും കാന്തൻ നമ്മെയും ചേർക്കുവാൻ(2);- ദൈവത്തിൻ...

Related Songs