Malayalam Hymn
Onninekkuricchum vichaaram venda
Onninekkuricchum vichaaram venda lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഒന്നിനെക്കുറിച്ചും വിചാരം വേണ്ട
പ്രാർത്ഥനയാൽ അപേക്ഷീച്ചിടാം (2)
നിന്റെ ആവശ്യമെല്ലാം സ്തോത്രത്തോടെ
ദൈവത്തെ അറിയിച്ചിടാം (2)
ആരാധന സ്തുതി ആരാധന
സ്വർഗീയ നാഥന് ആരാധന
ആരാധന സ്തുതി ആരാധന
കരുതുന്ന കർത്താവിനാരാധന (2)
കാക്കയിൻ വരവ് നിന്നു പോയിടാം
കെരീത്തിൻ ഉറവ വറ്റിപ്പോയിടാം (2)
സർഗ്ഗീയ ഉറവ തുറന്നു തരും
സ്വർഗ്ഗത്തിൻ മന്ന പൊഴിച്ചുതരും (2);- ആരാധന...
നാളെയെ ഓർത്തിനി ആകുലം വേണ്ടാ
നാളത്തെ ദിനമത് നമുക്കുള്ളതല്ല (2)
മോറിയ മലയിൽ കുഞ്ഞാടിനെ
യിസഹാക്കിനായ് ദൈവം കരുതിയല്ലോ (2)