Pedi venda lesham (poy bhayamellam)

Malayalam Hymn

Pedi venda lesham (poy bhayamellam)

Pedi venda lesham (poy bhayamellam) lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 പേടി വേണ്ട ലേശം കൂടെ ഞാനെന്നും പാർക്കുമെന്ന വാക്കെൻ ദീപമായെന്നും കൂരിരുട്ടിൻമദ്ധ്യേ കൂടെ ശോഭിച്ചെൻ പാത കാണിച്ചീടും തനിയെ വിടപ്പെടാ പോയ് ഭയമെല്ലാം പോയ് ഭയമെല്ലാം തൻ കൈ വിടാ സന്ദേഹം ഇല്ലാതിനൊട്ടും (2) 2 ശോഭയേറും പൂക്കൾ വാടിവീഴുന്നു സൂര്യ കാന്തി കൂടെ മാഞ്ഞു പോകുമേ ശാരോൻ താരം യേശു പാർക്കുമന്തികേ വാനിൽ കാന്തിയാം താൻ തനിയെ വിട്ടിടുമോ;- 3 മാർഗ്ഗം അന്ധകാരം ആയി തീർന്നാലും ആപൽകാരം എന്റെ മാർഗം ആകിലും യേശു നാഥൻ എന്നിൽ ആശ ചേർക്കുന്നു മോദമേകും വാക്യം തനിയെ വിടപ്പെടാ;-

Related Songs