Malayalam Hymn
Hridaya bhaaram eriyappol
Hridaya bhaaram eriyappol lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 ഹൃദയഭാരം ഏറിയപ്പോൾ
കാൽവറയിൽ താങ്ങിയോനെ
ഉൾത്തടങ്ങൾ നീറിയപ്പോൾ
തഴുകലായി മാറിയോനെ
അങ്ങയുടെ രക്തത്താലേ
എന്നെ വീണ്ടെടുത്തോനെ
അങ്ങയുടെ തേജസാലെ
ഞാനും ശോഭ പൂർണ്ണനാകും
2 നോവുകളിൽ കരുതലായി
യാമങ്ങളിൽ കാവലായി
എന്റെ പ്രിയൻ കൂടെയുണ്ട്
എന്നും എന്റെ പ്രാണനാണേ (2);-
3 കർത്തനോടുള്ളെന്റെ പ്രേമം
വർണ്ണിക്കുവാനാവതില്ലേ
ജീവനാണെ എന്റെ നാഥൻ
നിത്യതയോളം കൂടെയുണ്ട് (2);-