Malayalam Hymn
Tharangamay maran
Tharangamay maran lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
തരംഗമായ് മാറാൻ എക്‌സൽ വിബിഎസ്സ്
ലൈഫ് ബോട്ടുമായി വീണ്ടും
പുതുവർഷത്തിൽ
ഉന്മേഷത്തോടൊരു ആർപ്പുവിളിക്കാം.. ആർപ്പോ
ഉത്സാഹത്തോടൊരു ഹല്ലേലൂയ്യാ പറയാം.
ഹല്ലേലൂയ്യാ
ആർപ്പോ ഹല്ലേലൂയ്യാ ഇറോ ഹല്ലേലൂയ്യാ (2)
ഈ സമ്മർ സീസൻ എനിക്ക്
എൻജോയിബിള്‍ ആക്കാൻ
ഞാനും എന്റെ കൂട്ടുകാരും ഒന്നായി തീരാൻ(2)
കാലെടുത്തു വെച്ചപ്പോൾ ആർപ്പുവിളികേട്ടുഞാൻ
ഒറ്റയടിക്കന്തിച്ചു നിന്നു പോയേ (2)
വിബിഎസ്സ് വന്നാലോ ഓൾ ആർ ഹാപ്പി
എന്തെല്ലാം വെറൈറ്റി സംഭവങ്ങളാ (2)
യേശുവെന്റെ ജീവിതത്തിൽ കടന്നു വന്നോലോ
എന്റെ ജീവിതം ഇനി ജോയ്ഫുള്ളാണേ (2)