Rajadhi rajavu nee kathadhi

Malayalam Hymn

Rajadhi rajavu nee kathadhi

Rajadhi rajavu nee kathadhi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

രാജാധി രാജാവു നീ കത്താധി കർത്താവും നീ ദേവാധി ദേവൻ നീയേ യേശുവെ എൻ സർവ്വവും നീയേയെൻ സമ്പത്തു സംതൃപ്തി സങ്കേതം നീയേയെൻ സൗഭാഗ്യം സന്തോഷം സംഗീതം 1 അത്യന്തം സ്തുത്യൻ നീയത്യുന്നതൻ നിത്യവും നിന്നെ ഞാൻ വാഴ്ത്തും നാഥാ കൃത്യൾ നിന്നുടെയത്ഭുങ്ങൾ കൃത്യമായോർത്തു ഞാൻ സേ?‍ാത്രം ചെയ്യും;- 2 ശോകം കലരാത്ത സന്തോഷവും ലോകം തരാത്ത സമാധാനവും ദാഹം വരാതുളള വെള്ളവും നീ നൽകും നിന്നാശ്രിതർക്കാവശ്യം പോൽ;- 3 തീരാത്ത സ്നേഹം നിൻ സ്നേഹം മാത്രം മാറാത്ത കർത്താവും നീ മാത്രമാം തോരാത്ത കണ്ണീർ തുടയ്ക്കും നിൻ കൈയ് ചാരത്തു നീ വന്നെൻ ഭീതി നീക്കും;- 4 കൂടാരവാസം കഴിഞ്ഞു നിന്റെ കൂടെ ഞാൻ പാർക്കുന്ന നാളോർക്കവേ കൂടുന്നെന്നുള്ളിൽ പ്രത്യാശയതാൽ പാടുന്നു ഞാൻ പുത്തൻ പല്ലവികൾ;-

Related Songs