Rajadhi raajanum kartthaadhi

Malayalam Hymn

Rajadhi raajanum kartthaadhi

Rajadhi raajanum kartthaadhi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

രാജാധി രാജനും കർത്താധി കർത്തനും ദേവാധി ദേവനുമേ യേശുവേ .... യേശുവേ... (2 ) സന്തോഷം തന്നോന്നെ ആനന്ദം തന്നോനെ അങ്ങേ ഞാൻ വാഴ്ത്തീടുന്നേ യേശുവേ .... യേശുവേ... (2 ) രക്തം ചൊരിഞ്ഞെന്നെ സ്വന്തമാക്കിയോനെ ഞാൻ നിന്റെ മാത്രമാണേ യേശുവേ .... യേശുവേ... (2 ) ക്രൂശിൽ മരിച്ചിട്ടുയിർത്തെഴുന്നേറ്റോരു ജീവനാം നായകനെ യേശുവേ .... യേശുവേ... (2 ) സൗഖ്യമാക്കിയോനേ സ്വാതന്ത്ര്യം തന്നോനെ നീയെന്റെ ഗീതമാണെ യേശുവേ.... യേശുവേ... (2 ) ഭൂകമ്പം വന്നാലും ഭൂലോകം വെന്താലും കർത്തനെൻ കൂടെയുണ്ടേ യേശുവേ .... യേശുവേ... (2 )

Related Songs