Aayirangalilum pathinaayira

Malayalam Hymn

Aayirangalilum pathinaayira

Aayirangalilum pathinaayira lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ആയിരങ്ങളിലും പതിനായിരങ്ങളിലും സുന്ദരൻ നീ മാത്രമെ അത്യുന്നതൻ യേശുവേ വാഴ് ക യേശു രാജാവേ- എൻ സൗഖ്യദാതാവേ എൻ ആത്മം ദേഹി ദേഹവും സമ്പൂർണ്ണമായ് വാഴ് ക 2 വാ ശുദ്ധാത്മാവേ നിൻ മഹിമയോടെ നിൻ മഹത്വം എന്നിൽ ഇപ്പോൾ പൂർണ്ണമാക്കണമേ 3 ഞാൻ നിൻ സ്വന്തം ലോകമോ അന്യം ചാരുവാൻ നിൻ മാർവ്വിടം എനിക്കെന്നും സ്വന്തമേ

Related Songs