Vilicchapekshikkumpol

Malayalam Hymn

Vilicchapekshikkumpol

Vilicchapekshikkumpol lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരം അരുളുന്നവൻ മനസ്സു തകർന്നീടുമ്പോൾ ശക്തി പകർന്നിടുന്നോൻ എന്നോട് ചേർന്നിരിപ്പാൻ മാറ്റാരുമില്ലിതുപോൽ എന്നെ അറിഞ്ഞിടുവാൻ വേറാരുമില്ലിതുപോൽ Cho: യേശു നാഥാ പ്രാണപ്രിയാ നന്ദിയാൽ പാടിടും ഞാൻ യേശു നാഥാ പ്രാണപ്രിയാ നന്ദിയാൽ പാടിടും ഞാൻ പ്രേമത്തിൻ പല്ലവികൾ എന്നുള്ളം അറിഞ്ഞീടുന്നു എൻ നിനവുകൾ അഖിലം എൻ ഗതി അറിഞ്ഞിടുന്നു എന്നെ പുലർത്തിടുന്നു ആദിയും അന്തവുമാം ആൽഫാ ഓമേഗയുമാം എൻ പാത അറിഞ്ഞിടുന്നു എന്നെ നടത്തിടുന്നു എൻ ഭാവി അറിഞ്ഞിടുന്നു എൻ പേർക്കായ് കരുതിടുന്നു അത്ഭുത മന്ത്രിയവൻ വീരനാം ദൈവമവൻ

Related Songs