Mama manasam parayunnu

Malayalam Hymn

Mama manasam parayunnu

Mama manasam parayunnu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മമ മാനാസം പറയുന്നു ഇനി താമസമില്ലെന്ന്(2) യേശുവാനിൽ വരുവാൻ അവന്റെ മാർവ്വിൽ ചാരാൻ(2) കോടി വിശുദ്ധരുമായിട്ടേശു വിൺ മേഘത്തിൽ വരുവാൻ- മമ മാനാ.. 1 മഴമേഘങ്ങൾ വാനിൽ കാൺമിൻ പീലിവിടർത്തും മയിൽ പോലെ(2) ഉള്ളം തുള്ളുകായ് എന്നുള്ളം തുള്ളുകായ് (2) കാഹള നാദം കാതിൽ കേട്ടെൻ മനസ്സു കുളിർത്തീടാൻ;- മമ മാനാ.. 2 തീരത്തണയാൻ വെമ്പൽ കൊള്ളും തിരമാലകൾ പോലെന്നുള്ളം(2) വെമ്പൽ കൊള്ളുകായ് തിരുമുമ്പിലണഞ്ഞീടാൻ(2) ചോര പകർന്നെൻ ജീവൻ നൽകിയോന-രികിൽ ചേരാൻ;- മമ മാനാ..

Related Songs