Kristhuvin bhaktharin prathyashaye

Malayalam Hymn

Kristhuvin bhaktharin prathyashaye

Kristhuvin bhaktharin prathyashaye lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ക്രിസ്തുവിൻ ഭക്തരിൻ പ്രത്യാശയേ കാന്തനാം കർത്താവിൻ പ്രത്യക്ഷത(2) തീരില്ലാ ചോരില്ലാ വിശ്വാസതീക്ഷ്ണത(2) കർത്തവിൻ വരവ്‌ താമസ്സിച്ചെന്നാലും(2) 1 കണ്ണുനീർ തോരുന്ന സന്തോഷനാൾ സ്നേഹ ചുംബനത്തിൻ പൊന്നോർമ്മകൾ(2) മാറീടും വേദന ഖേദങ്ങളും(2) മാറോടു ചേർത്തങ്ങ് പുണരുന്ന നാളിൽ(2) 2 ലോകമാം ജാരന്റെ മാറിടങ്ങൾ മാടിവിളിക്കുന്ന വേളകളിൽ(2) കാണുന്നു ഞാനാ ക്രൂശിന്റെ ത്യാഗത്തെ(2) കാണാതെ പോകുവാൻ ശിലയല്ല്ലെൻ മാനസ്സം(2) 3 കൂരിരുൾ മൂടുന്ന താഴ്വരയിൽ കൂട്ടുകാർ കൈവിടും വേളകളിൽ(2) താണുവന്നെന്റെ കൂട്ടിനിരിക്കുന്ന(2) തുണയായ് കാന്തനെൻ കാവലിനയുണ്ട്(2) 4 അടയാളങ്ങൾ കാണുന്നുണ്ടു ചുറ്റും പ്രിയൻ വരവിൻ ദിനങ്ങൾ ചൊല്ലി(2) മാനിന്റെ കാംക്ഷപോൽ നീർത്തോടിനായ്(2) കാന്താ നിനക്കയി എന്നുള്ളം തുടിക്കുന്നേ(2) ഭക്തരിൻ ശാശ്വത വിശ്രാമമെ- എന്ന രീതി

Related Songs