Malayalam Hymn
Daivam snehamaakunnu
Daivam snehamaakunnu lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ദൈവം സ്നേഹമാകുന്നു
ദൈവം അനന്തമാകുന്നു
ദൈവം വചനമാകുന്നു
ദൈവം സത്യമാകുന്നു
മണ്ണിനാൽ രുപം കൊണ്ടൊരു
മാനവ ലോകം രക്ഷിപ്പാൻ (2)
മന്നവനായി വന്നു ഭൂമിയിൽ
മർത്യ പാപ ബന്ധനം നീക്കാൻ (2)
മോദമോടെ ആലപിക്കുവിൻ
ഖിന്നത വെടിഞ്ഞു ഗാനം (2)
കാഴ്ച്ചകളൊരുക്കി വേഗം
വാഴ്ച്ച കാണാൻ പാടി പോകാം (2)
മാലാഖമാർ അന്നു പാടി
ഹല്ലെലുയ്യാ ഹല്ലെലുയ്യാ (2)
ഏഴകളാം ഞങ്ങളിന്ന്
മോദമോടെതേറ്റു പാടുന്നു (2)