Aarkkum sadhyamallaa

Malayalam Hymn

Aarkkum sadhyamallaa

Aarkkum sadhyamallaa lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ആർക്കും സാധ്യമല്ലാ യതൊന്നിനും സാധ്യമല്ലാ യേശുവിൻ സ്നേഹത്തിൽ നിന്നും എന്നെ വേർപിരിക്കാൻ പ്രതികൂലങ്ങൾ എത്ര വന്നെന്നാലും-അതിൻ മീതെ നടന്നു ഞാൻ കടന്നു പോകും ഒരു കൈയ്യാൽ എൻ കണ്ണുനീർ തുടയ്ക്കും-ഞാൻ മറു കയ്യാൽ എൻ യുദ്ധം ചെയ്തീടും യേശുവിൻ സ്നേഹത്തിൽ നിന്നൊരുനാളും അകലുകയില്ലാ ഞാൻ 2 സ്ഥാന മാനങ്ങൾക്കോ പേരിനും പെരുമക്കുമോ പാപ മോഹങ്ങൾക്കോ സാദ്ധ്യം അല്ലേ അല്ലാ;- പ്രതി... 3 ബന്ധുജനങ്ങൾക്കോ പ്രലോഭനങ്ങൾക്കോ ജീവനോ മരണത്തിനോ സാദ്ധ്യം അല്ലേ അല്ലാ;- പ്രതി...

Related Songs