Nadi pol samadhaanam thirakal

Malayalam Hymn

Nadi pol samadhaanam thirakal

Nadi pol samadhaanam thirakal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നദി പോൽ സമാധാനം തിരകൾ പോൽ തൻ നീതി ദൈവത്തിൻ കല്പനകൾ കേൾക്കുന്നോരീവരിൽ (2) വരുമെന്ന് നിശ്ചയം സംശയമേതുമില്ല (2) ദൈവത്തിൻ കല്പനകൾ എകുന്നോരീവരിൽ മൂർച്ചയുള്ള വാൾ പോലെ അവന്റെ നാവിനെയും മെനഞ്ഞീടും നിശ്ചയം കല്പനകൾ കേൾക്കുകിൽ (2) ഒളിപ്പിക്കും അവൻ നിന്നെ തൻ കൈ നിഴലിൽ മിനുക്കിയ ഒരമ്പാക്കി മറക്കും തൻ പൂണിയിൽ (2);- നദി... എൻ മകനെ എൻ ദാസാ എന്ന് ചൊല്ലിടുമെൻ എന്നുമേ കൽപ്പനകൾ അനുസരിച്ചീടുകിൽ (2) ഒരു നാൾ അവൻ നിന്നെ മഹത്വീകരിച്ചിടും നൽകിടും പ്രതിഫലം നിശ്ചയം സുനിശ്ചയം (2);- നദി...

Related Songs