Aashvasakalangalkkay ie ezha

Malayalam Hymn

Aashvasakalangalkkay ie ezha

Aashvasakalangalkkay ie ezha lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആശ്വാസകാലങ്ങൾക്കായ് ഈ ഏഴ കാത്തിരിപ്പൂ എന്നു നീ വന്നിടും എൻ ആത്മനാഥാ ആശയായ് കാത്തിരിപ്പൂ ഈ ഏഴ കാത്തിരിപ്പൂ ദുരിതങ്ങൾ ഏറിടുന്നു പാരിടത്തിൽ ആധികൾ വ്യാധികൾ തോർന്നിടാതെ നാഥാ നീ വന്നിടാതെൻ കഷ്ടങ്ങൾ തീരില്ല പാരിടത്തിൽ ഉറ്റവർ സ്നേഹിതർ മാറിടുമ്പോൾ സ്നേഹം നടിച്ചവർ അകന്നിടുമ്പോൾ നീ മാത്രമേശുവേ എൻ ആശ്രയം ഈ ഏഴ കാത്തിരിപ്പൂ വന്നിടും നീ വേഗം മേഘമതിൽ മാറോടുചേർത്തെന്നെ ആശ്ലേഷിക്കും കണ്ണീർ തുടച്ചിടും പൊൻകരത്താൽ ഈ ഏഴ കാത്തിരിപ്പൂ

Related Songs