Thinthimi thana nana - Orumicch

Malayalam Hymn

Thinthimi thana nana - Orumicch

Thinthimi thana nana - Orumicch lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

തിന്തിമി താനനനാ (4) നാ നാ ഒരുമിച്ച് പാടാം ഒരുമിച്ച് കളിക്കാം യേശുവിൻ അരികേ പോകാം തിന്തിമി താനനനാ(3) നാ നാ (2) കൂട്ടമായി പാട്ട് പാടാം പാട്ടിനൊത്ത് ന്യത്തം ആടാം തൻ കൃപകൾ വർണ്ണിച്ചീടാം (2) തിന്തിമി താന തനനാനാ(3) നാ നാ (2)

Related Songs