Mattoruvanilum rakshayilla

Malayalam Hymn

Mattoruvanilum rakshayilla

Mattoruvanilum rakshayilla lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മറ്റൊരുവനിലും രക്ഷയില്ല മറ്റൊരു മാർഗ്ഗം ഭൂവിലില്ല രക്ഷ പ്രാപിക്കാൻ ഏകവഴി രക്ഷനേശുവിൻ ദിവ്യമൊഴി അധരംകൊണ്ടേശുവെ കർത്താവെന്ന് അകതാരിൽ യേശുവിൽ വിശ്വസിച്ച് ഏറ്റുപറഞ്ഞെന്നാൽ രക്ഷയുണ്ട് മാറ്റമില്ലാത്തവൻ ചാരെയുണ്ട് നിർമ്മല സ്നേഹത്തെ പ്രകടമാക്കാൻ നിസ്തുലനായവൻ ക്രൂശിലേറി നിന്നുള്ളിൽ ഈ സത്യം സ്വീകരിച്ചാൽ നിശ്ചയം ഇന്നാത്മ രക്ഷ നേടാം എല്ലാ നാവും യേശു കർത്താവെന്നു ചൊല്ലിടും നാളിങ്ങു ആഗതമായ് നല്ലവനെശുവെ അനുഗമിക്കാം വല്ലഭൻ കാന്തനായ് വേഗം വരും

Related Songs