Malayalam Hymn
Karthan thanna nal vagdhanam
Karthan thanna nal vagdhanam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 കർത്തൻ തന്ന നൽ വാഗ്ദാനം
ആർത്തനാം സഞ്ചാരിക്കായ്
സ്വർഗ്ഗയാത്ര നീളെ നിന്നെ
ഞാൻ നടത്താം എൻ കണ്ണാൽ
ഞാൻ നടത്താം ഞാൻ നടത്താം
ഞാൻ നടത്താം എൻ കണ്ണാൽ
സ്വർഗ്ഗയാത്ര നീളെ നിന്നെ
ഞാൻ നടത്താം എൻ കണ്ണാൽ
2 പരീക്ഷകളാൽ ജിതനായ്
ധൈര്യമറേറാനായ് തീർന്നാൽ
നിന്നിൽ ധ്വനിക്കെട്ടെൻ വിളി
ഞാൻ നടത്താം എൻ കണ്ണാൽ;- ഞാൻ
3 മുൻകഴിഞ്ഞ കാലത്തോടെ
നിൻ പ്രത്യാശയററീടിൽ
പിന്നെയും കേൾ എൻ വാഗ്ദാനം
ഞാൻ നടത്താം എൻ കണ്ണാൽ;-ഞാൻ
4 അന്ത്യവായുവന്നു ശീഘ്രം
മൃത്യു നേരമാകുമ്പോൾ
നിൻ വിശ്വസ്ത നാഥൻ ചൊൽകേൾ
ഞാൻ നടത്താം എൻ കണ്ണാൽ;-ഞാൻ