Svanthamaayoru deshamunde

Malayalam Hymn

Svanthamaayoru deshamunde

Svanthamaayoru deshamunde lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 സ്വന്തമായൊരു ദേശമുണ്ട് സ്വന്തമായൊരു ഗേഹമുണ്ട് കൈപ്പണിയല്ലാത്ത ഭവനം നിത്യമായൊരു വാസസ്ഥലം ചേരും നാം വേഗത്തിൽ കർത്തൻ സവിധേ പാർക്കും നാം എന്നാളും തന്നോടു കൂടെന്നും 2 എനിക്കായിട്ടൊരു ഭവനം സ്വർഗ്ഗത്തിൽ കർത്താവൊരുക്കുണ്ട് നവ യെരുശലേം പട്ടണം രമ്യ ഹർമ്മ്യങ്ങളാൽ ശോഭനം;- 3 മർത്യമായതെല്ലാം മാറിപ്പോം അമർത്യമായതു ധരിക്കും മരണം നീങ്ങി ജയാളിയായ് കർത്തനോടൊത്തു വിശ്രമിക്കും;- 4 കർത്താവ് വാനിൽ വന്നിടുമ്പോൾ ഞാനും ആ കൂട്ടത്തിൽ കാണുമേ എത്രയോ സന്തോഷം മേഘത്തിൽ ശുദ്ധന്മാരൊന്നിക്കും അന്നാളിൽ;-

Related Songs