Pandatthepoloru aathmabhaaram

Malayalam Hymn

Pandatthepoloru aathmabhaaram

Pandatthepoloru aathmabhaaram lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 പണ്ടത്തെപോലൊരു ആത്മാഭാരം എന്നിൽ നൽകിടണേ പ്രിയ പണ്ടത്തെപോലൊരു നല്ലകാലം എന്നിൽ നൽകിടണേ നാഥാ ch: അയക്കുക അയക്കുക ഉണർവ്വിൻ കാറ്റെന്നിൽ അയച്ചീടുക ജോലിപ്പിക്ക ജോലിപ്പിക്ക തീപന്തം പോലെന്നെ കത്തിച്ചിടുക 2 ആദ്യ നാളിലെ പ്രാർത്ഥന പോൽ എന്നുള്ളിൽ എന്നും നൽകിടണേ ആദ്യ നാളിലെ ആ ആത്മസാന്നിദ്ധ്യം എന്നാളും എന്നിൽ അയക്കേണമേ;- അയ... 3 അന്നാളിൽ വെളിപ്പെട്ട ക്ഷമാശീലം എന്നുള്ളിൽ എന്നും നൽകിടണേ അന്നാളിൽ വെളിപ്പെട്ട താഴ്മശീലം എന്നിൽ എന്നും വിളങ്ങീടട്ടെ;- അയ... 4 പ്രാരംഭനാളിലെ ആത്മബന്ധം എന്നിൽ എന്നും നൽകിടണേ പ്രാരംഭനാളിലെ വിശ്വസ്തത എന്നിൽ എന്നും തെളിഞ്ഞിടട്ടെ;- അയ...

Related Songs