Vishvasathal daiva vishvasathal

Malayalam Hymn

Vishvasathal daiva vishvasathal

Vishvasathal daiva vishvasathal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വിശ്വാസത്താൽ ദൈവവിശ്വാസത്താൽ ഞങ്ങളിന്നും ജീവിക്കും കടും ശോധനയോ പാരിൽ വേദനയോ എന്റെ വിശ്വാസം തകർക്കുകില്ല (2) 1 വരവടുത്തേശുവിൻ വരവടുത്തേശുവിൻ ഒരുക്കമോടുണർന്നിരിക്ക(2) തിടുക്കത്തിൽ വാനത്തിൽ ഇറങ്ങിവന്നിടുമേശു വിശുദ്ധരെ ചേർത്തിടുമേ(2);-വിശ്വാസ... 2 ആത്മാവിൽ നിറഞ്ഞുനാം ആർപ്പോടെ ഘോഷിക്കാം ആരാധ്യനേശുവിനെ(2) അത്ഭുതമന്ത്രിയാം, വീരനാം ദൈവമാം നിത്യപിതാവായോനെ(2);-വിശ്വാസ... 3 പക പുറത്തെറിഞ്ഞിടാം, പിണങ്ങാതെ ഇണങ്ങിടാം പരിശുദ്ധിയോടു ജീവിക്കാം (2) അതിർവരമ്പെല്ലാം മായട്ടെ പുറംലോകം അറിയട്ടെ യേശുവിൻ സാക്ഷികളെ(2);-വിശ്വാസ...

Related Songs