Daivathinte eka puthran - Ithra sneham

Malayalam Hymn

Daivathinte eka puthran - Ithra sneham

Daivathinte eka puthran - Ithra sneham lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ദൈവത്തിന്റെ ഏകപുത്രൻ പാപികളെ രക്ഷിപ്പാൻ മനുഷ്യനായ് പാടുപെട്ടു കുരിശിന്മേൽ മരിച്ചു ഇത്രസ്നേഹം ഇത്രസ്നേഹം ഇത്രസ്നേഹം എരിവാൻ മാനുഷരിലെന്തു നന്മ കണ്ടു നീ രക്ഷാകരാ 2 പാപികളും ദ്രോഹികളുമായ നരവർഗത്തെ വീണ്ടെടുപ്പാൻ എത്ര കഷ്ടം സഹിച്ചു നീ ശാന്തമായ് 3 നിർമ്മലന്മാർ ഭുജിക്കുന്ന പരലോക അപ്പം താൻ പാപികൾക്കു ജീവൻ നൽകി രക്ഷിക്കുന്നീ രക്ഷകൻ 4 കൃപയാലെ രക്ഷപെട്ട പാപിയായ ഞാനിതാ ഹൃദയത്തിൽ ദൈവസ്നേഹം എരിവാൻ വാഞ്ചിക്കുന്നു 5 പാപിയിൽ പ്രധാനിയായിരുന്ന എന്നെ രക്ഷിപ്പാൻ ശാപമൃത്യുവേറ്റ നിന്നെ നിത്യകാലം വാഴ്ത്തും ഞാൻ

Related Songs