Daivathinte sampathaanu naam

Malayalam Hymn

Daivathinte sampathaanu naam

Daivathinte sampathaanu naam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദൈവത്തിന്റെ സമ്പത്താണു നാം തിരു രക്തം കൊണ്ടു വീണ്ടെടുത്ത നാം ദൈവ നാമ മഹത്വമായ് ദൈവരാജ്യം പാരിൽ പരിലസിക്കാൻ തിരെഞ്ഞെടുത്തു തന്റെ രക്തത്താൽ തികവേറും തിരു പ്രമാണങ്ങൾക്കായ് തിരു വചനം അറിയിച്ചിടാൻ ത്രിയേക ദൈവത്തിൻ സമ്പത്താകാൻ ആ ത്രിയേക ദൈവത്തിൻ സമ്പത്താകാൻ തിരു ഹിതത്താൽ നമ്മെ ദത്തെടുത്തു തിരു മഹത്വത്തിൻ പുകഴ്ചക്കായി തിരു സ്നേഹത്തിൽ മുൻ നിയമിച്ചതാൽ തിരു സഭയാകും സമ്പത്താകും നാം തിരു സഭയാകും സമ്പത്താകും

Related Songs