Daivathinte paithal njaan

Malayalam Hymn

Daivathinte paithal njaan

Daivathinte paithal njaan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ദൈവത്തിന്റെ പൈതൽ ഞാൻ സ്വർഗ്ഗ രാജ്യം എന്റേത് പാടും ഞാൻ സ്വർഗ്ഗ ദൈവ പിതാവിന്നും രക്ഷകനാം യേശുവിന്നും ശുദ്ധി വരുത്തിടും പരിശുദ്ധാ- ത്മാവിന്നും സ്തുതി പാടും 2 ദൈവം എന്നെ കാണുന്നു ഞാൻ പാടുമ്പോൾ കേൾക്കുന്നു പാടും ഞാൻ;- സ്വർഗ്ഗ... 3 ദൈവത്തിന്റെ ദൂതന്മാർ എന്നെക്കാവൽ ചെയ്യുന്നു പാടും ഞാൻ;- സ്വർഗ്ഗ... 4 യേശു എന്റെ സ്നേഹിതൻ കൂടെയുണ്ടെല്ലായ്പ്പോഴും പാടും ഞാൻ;- സ്വർഗ്ഗ... 5 ശുദ്ധിയിൽ എന്നെ കാക്കണം ശുദ്ധ ദൈവത്രീയേകാ പാടും ഞാൻ;- സ്വർഗ്ഗ...

Related Songs