Irikkuvaanoridavum kaanunnilla

Malayalam Hymn

Irikkuvaanoridavum kaanunnilla

Irikkuvaanoridavum kaanunnilla lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഇരിക്കുവാനൊരിടവും കാണുന്നില്ല എന്റെ കീഴെ വൻ സാഗരജലം മാത്രം തളരുന്നു തളരുന്നു ചിറകുകളും എന്റെ കൂടെ പറന്നവരെയും കാണുന്നില്ല 2 ആരോ പകരുന്നല്ലോ പുതുശക്തി എന്റെ വിശ്വാസ ചിറകുകളിൽ യേശു പകരുന്നല്ലോ പുതുശക്തി എന്റെ വിശ്വാസ ചിറകുകളിൽ വാദ്ഗത്ത വചനമാം തൂവലുകൾ ഒന്നിനോടൊന്നു വീണ്ടും ചേർന്നിടട്ടെ 3 ഇരുകരം നീട്ടിയെന്നെ സ്വീകരിപ്പാൻ നാഥൻ മറുകരയിൽ വരുമേ അവിടെ ഞാൻ ചെന്നങ്ങു ചേരുവോളം പറന്നിടും ആത്മാവിൻ പുതുബലത്താൽ 4 യേശു പകരുന്നല്ലോ പുതുശക്തി എന്റെ വിശ്വാസ ചിറകുകളിൽ തളരില്ല തളരില്ല ചിറകുകളും കൂടെപ്പറക്കുവാൻ യേശുവുണ്ട് 5 ഇരിക്കുവാനൊരിടവും വേണ്ടെനിക്കിനി എന്റെ കീഴെ വൻ ശാശ്വതഭൂജങ്ങളുണ്ട് തളരില്ല തളരില്ല ചിറകുകളും എന്റെ കൂടെപ്പറക്കുവാനെൻ യേശുവുണ്ട് 6 വർണ്ണ്യമല്ലഹോ നിൻ കൃപയഹോ എന്റെ യേശുവേ ചൊല്ലിടുവാനായ് ചിന്ത്യമല്ലഹോ നിൻ ദയയഹോ എന്റെ യേശുവേ ചൊല്ലിടുവാനായ്

Related Songs