Iniyum ninnodu patticheraan

Malayalam Hymn

Iniyum ninnodu patticheraan

Iniyum ninnodu patticheraan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഇനിയും നിന്നോടു പറ്റിച്ചേരാൻ ആത്മമാരിയാൽ നിറയ്ക്ക ആദ്യസ്നേഹം എന്നിൽ പകർന്നു അത്ഭുതസൃഷ്ടിയായ് അലങ്കരിക്ക 1 ബലഹീനനെൻ സവിധെ വരും നീ ഫലം നല്കിടാൻ ഫലങ്ങൾ ഞാൻ തന്നീടുവാൻ പുതുവീഞ്ഞ് പകരണമെ;- 2 നല്ലമുന്തിരിവള്ളിയാം നിന്നിൽ ചേർന്നു ജീവിക്കുവാൻ അധികം ഞാൻ ഫലം തരുവാൻ ചെത്തിയെന്നെ പണിയണമേ;-

Related Songs