Malayalam Hymn
Venda khedangal iniyum
Venda khedangal iniyum lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
വേണ്ട ഖേദങ്ങൾ ഇനിയും
ഏറ്റം വേഗത്തിൽ പോയത് മറയും (2)
അലകൾ എന്നെ വിഴുങ്ങാൻ
ആർത്തലച്ചെതിരായ ഉയർന്നിടുമ്പോൾ
അലകളിന്മീതെ നടന്നു
നാഥനരുകിൽ എൻ ചാരെയങ്ങണയും
കരങ്ങൾ ഉയരും കണ്ണീർ
തുടച്ചു ചേർത്തണക്കും (വേണ്ട ഖേദങ്ങൾ)
രോഗങ്ങൾ നിന്നെ തളർത്താൻ
കടഭാരങ്ങൾ നിന്നെ വീഴ്ത്താൻ
ശത്രു വാങ്ങായുധമൊരുക്കിയങ്
അടുത്താൽ കൂശ് എനിക്കഭയം
അടിപ്പിണരിൽ നിന്നൊഴുകും
രുധിരം മെന്നഭയം (വേണ്ട..)
ഉലഹത്തിൽ ഇതുപോലൊരുവൻ
പിൻചെല്ലുവാൻ യോഗ്യനെന്നരികിൽ
ഭൂവിൽ അധിപതിയായോർ
മണ്ണിൽ മൗനം ചെയ്തിടും നേരം
മരണത്തെ ജയിച്ചവൻ
ഉയരത്തിൽ ഉയിരോടിരിപ്പോൻ (വേണ്ട…)
വേഗത്തിൽ ഒരുനാൾ മുഴങ്ങും
കോടി ദൂതന്മാർ കാഹളം മുഴക്കും
മൺമയമായ എൻ രൂപം
വിട്ടു വിൺമയമായി ഞാൻ വിളങ്ങും
നിത്യനിത്യാ യുഗം
പ്രീയന്റെ കൂടെ നാം വാഴും (വേണ്ട…)