Malayalam Hymn
Tiktokkalla whatsappalla
Tiktokkalla whatsappalla lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ടിക് ടോക്കല്ല വാട്ട്സാപ്പല്ല ട്രെൻഡിങ്ങ് വൺ
യൂടൂബല്ല റീൽസല്ല ട്രെൻഡിങ്ങ് വൺ
യേശു മാത്രമത്രെ
അത് യേശുമാത്രമത്രെ
ഇൻസ്റ്റായല്ല ഫേസ്ബുക്കല്ല ട്രെൻഡിങ്ങ് വൺ
ഇമോയല്ല ടെലഗ്രാമല്ല
ട്രെൻഡിങ്ങ് വൺ
യേശുമാത്രമത്രെ
അത് യേശുമാത്രമത്രെ
ലാ..... ലല്ലലാ..ലാ..
ലല്ലലാലലലലാ..ലാ (2)
ടിക്ടോക്കിൽ ഞാൻ വീഡിയോ ചെയ്താൽ എല്ലാരും കാണും.
യേശുവിനായ് നാം ജീവിച്ചെന്നാൽ സ്വർഗ്ഗത്തിൽ കാണും
യുടൂബിൽ ഞാൻ റീൽസ് ചെയ്താൽ എല്ലാരും കാണും
യേശുവിനായ് ഞാൻ റീൽസ് ചെയ്താൽ സ്വർഗ്ഗത്തിൽ കാണും…(2)
(ടിക്ക്ടോക്കല്ല)
ഇൻസ്റ്റാ എഫ്ബി ഇമോ കേറി
സമയം കളയരുതെ
യേശുവിനായ് നീ സമയം നൽകു വിജയം നേടീടും
സോഷ്യൽ മീഡിയ നോക്കിനടന്നാൽ സ്വർഗ്ഗം കാണൂല്ല
വചനം നോക്കി നീ നടന്നാൽ ലക്ഷ്യത്തിൽ ചേരാം (2)
ലാ..... ലല്ലലാ..ലാ..
ലല്ലലാലലലലാ..ലാ(4)