Kristhuvil jayaliyanu naam

Malayalam Hymn

Kristhuvil jayaliyanu naam

Kristhuvil jayaliyanu naam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ക്രിസ്തുവിൽ ജയാളിയാണു നാം ക്രിസ്തുവിൽ പോരാളിയാണു നാം ധീരരായ് പോരാടിടാം കർത്തൃസേവ ചെയ്തിടാം ജയം നേടി മുന്നേറിടാം മുന്നേറിടാം നാം മുന്നേറിടാം ക്രൂശിൻ പാത നോക്കി വേഗം മുന്നേറിടാം പാപ ശാപ ബന്ധനങ്ങൾ നീക്കി വേഗം നാം ക്രിസ്തുവിൽ ജയാളിയായ് മുന്നേറിടാം 2 ആദ്യനൂറ്റാണ്ടിലെ ആത്മ ശക്തി പകർന്നീടട്ടെ ഇന്നു സഭകളിന്മേൽ അഭിഷേകത്തീ ഇന്നു പകർന്നീടുമ്പോൾ ഉണർന്നീടാം യേശുവെ എതിരേറ്റിടാം;- 3 ആത്മാഭിഷേകത്തിൻ മാരി പെയ്യാൻ പൂർണമായ് ഏകിടാം അവൻ സന്നിധെ ആത്മാവിൻ ഫലങ്ങളാൽ ആരാധിക്കാം ഒരുങ്ങീടം യേശുവെ എതിരേറ്റിടാം;- 4 ലോകപാപങ്ങളിൽ വീണിടാതെ ഓടിടാം യേശുവിൻ പാത നോക്കി രാജാധി രാജനെ എതിരേറ്റിടാം വിശുദ്ധിയോടെ നാം ഒരുങ്ങീടുക;- ഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ

Related Songs