Kristhuvil naam thikanjavarakuvan

Malayalam Hymn

Kristhuvil naam thikanjavarakuvan

Kristhuvil naam thikanjavarakuvan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ക്രിസ്തുവിൽ നാം തികഞ്ഞവരാകുവാൻ ക്രിസ്തുവിൽ നാം പൂർണ്ണരാകുവാൻ നിൻ തേജസ്സെന്നിൽ നിറഞ്ഞീടട്ടെ നിൻ ഭാവമെന്നിൽ ആയീടട്ടെ സാത്താന്യ തന്ത്രങ്ങൾ ഗ്രഹിച്ചീടുവാൻ ആത്മാവിൻ ശക്തിയിൽ പോരാടുവാൻ ക്രിസ്തുവിൻ വിശുദ്ധി പ്രാപിച്ചീടാൻ ജഡത്തിൻ ഇച്ചകൾ മരിപ്പിക്കുവാൻ നിത്യതക്കായി ഞാൻ ഒരുങ്ങീടുവാൻ നിത്യ ജീവകിരീടം പ്രാപിച്ചീടാൻ

Related Songs