Palaraam nanammal kristhuvil ore

Malayalam Hymn

Palaraam nanammal kristhuvil ore

Palaraam nanammal kristhuvil ore lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 പലരാം നനമ്മൾ ക്രിസ്തുവിൽ ഒരേ ശരീരം ഒന്നായ് വാഴാം ക്രിസ്തുവിൽ ഒന്നായ് വാഴാം നീ എവിടെ നിൻ സോദരനെവിടെ കർത്താവിൻ ശബ്ദം പൊരുളറിയുക നാം തിരിച്ചറിയുക നാം അതാണു ദൈവഹിതം 2 ഭിന്നത വെടിഞ്ഞു ഖിന്നത മറന്നു ഒന്നായ് അണിചേരാം ഭൂവതിലേശുവിൻ സാക്ഷികളാകാം അതാണു ദൈവഹിതം;- നീ എവിടെ... 3 വൈരവും പകയും എല്ലാം മറന്നു ഒരുമയിൽ മുന്നേറാം ആരാധിക്കാം പ്രാർത്ഥിച്ചിടാം അതാണു ദൈവഹിതം;- നീ എവിടെ... 4 ഏക മനസ്സോടൊന്നിച്ചൊന്നായ് ഐക്യതയിൽ മരുവാം ഉള്ളതിൽ പങ്കു ദാനം ചെയ്തിടാം അതാണു ദൈവഹിതം;- നീ എവിടെ....

Related Songs