Thalam kotti pattu padan

Malayalam Hymn

Thalam kotti pattu padan

Thalam kotti pattu padan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

താളം കൊട്ടി പാട്ടു പാടാൻ നീയും പോരുന്നോ കുഞ്ഞേ താളം കൊട്ടി പാട്ടു പാടാൻ നീയും പോരുന്നോ(2) ഇതു അവധിക്കാലം ഇതു സന്തോഷക്കാലം ഇതു പെരുമഴക്കാലം ചുമ്മാ വീട്ടിൽ കുത്തിയിരിക്കാതെ വാ വാ അവധിക്കാലം ഇതു സന്തോഷക്കാലം സമ്മാന പെരുമഴക്കാലം ...ഓഹോ താളം കൊട്ടി താളം കൊട്ടി (താളം കൊട്ടി) ജീവിതം ഒന്നേയുള്ളൂ പാഴാക്കീടല്ലേ നന്മകൾ ചെയ്തു ഭൂവിൽ ജീവിച്ചീടാം സമയം കളയല്ലേ അലസരായി തീരല്ലേ യേശുവിനായ് എന്നും ജീവിച്ചീടാം (2) നിത്യതയെ ലക്ഷ്യമാക്കി ഓട്ടം ഓടിടാം രക്ഷയെന്ന ബോട്ടിലേറി സ്വർഗ്ഗേ പോയീടാം (2) താളം കൊട്ടി താളം കൊട്ടി

Related Songs