Ragam thalam aanandamelam

Malayalam Hymn

Ragam thalam aanandamelam

Ragam thalam aanandamelam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

രാഗം താളം ആനന്ദമേളം ഹൃദയ രാഗങ്ങൾ ഒഴുകുമ്പോൾ രാഗം സാന്ദ്രം പല്ലവിയാകും ഭാവസംഗീത പുളകങ്ങൾ വിമലം അവികല നയനം തുറന്നു സന്ധ്യ ചന്ദ്രനെ പുൽകുമ്പോൾ താതനും സുതനും സുന്ദര ഭൂമിയിൽ നരനും പാടുന്നു 1 മേഘവർണ്ണം ഇരുണ്ട മനസുംപെയ്തൊഴിഞ്ഞിടാറായ് ദർശനത്തിന്റെ കാവ്യ ഭംഗിയിൽമനമിരുന്നിടാറായ് ഒരുമ പകരുന്ന ഒളിമ വിതറുന്ന മനസൊരുക്കീടുക ദേവ നന്ദനൻ ഭൂവിലാകുന്ന യാമമാകുന്നിതാ 2 സ്നേഹ രാഗം മൃദുവായ് മീട്ടും പുല്ലാങ്കുഴലാകാം പുൽത്തൊഴുത്തിനെ സ്വർഗ്ഗമാക്കുന്ന രാഗമാക്കീടുക പുലരി പുഞ്ചിരി പൂവരങ്ങിന്റെ ഭാവമായീടുക അപരമാനസം തരളമാക്കുന്ന മഞ്ഞു പെയ്തീടുക

Related Songs