Enikkundoru uthama snehithan

Malayalam Hymn

Enikkundoru uthama snehithan

Enikkundoru uthama snehithan lyrics · Malayalam Christian Song · Video

The Hymnal
Key of Am- 4/4
0 plays
WhatsApp

Lyrics

എനിക്കുണ്ടൊരു ഉത്തമ സ്നേഹിതൻ സ്നേഹവാനാണവൻ സ്വന്ത ജീവനെ തന്നു സ്നേഹിച്ചു എൻ സ്നേഹവാനാണവൻ (2) എന്റെ സ്നേഹിതൻ യേശുവാ എന്റെ പ്രാണൻ യേശുവാ എന്റെ ജീവൻ യേശുവാ എന്റെ സർവ്വവും യേശുവാ (2) ക്രൂശിൽ എനിക്കായ് മരിച്ചവൻ പാപമെല്ലാം ക്ഷമിച്ചവൻ എന്നേ ആഴമായി സ്നേഹിക്കുന്നു അങ്ങേക്കായ് ഞാൻ ജീവിക്കുന്നു (2)

Related Songs