Ithra sneham thanna snehithan

Malayalam Hymn

Ithra sneham thanna snehithan

Ithra sneham thanna snehithan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഇത്ര സ്നേഹം തന്ന സ്നേഹിതൻ ആരുള്ളൂ കാരുണ്യവാനാം യേശു മാത്രമേ.. ഇത്ര നന്മ തന്ന സ്നേഹിതൻ ആരുള്ളൂ മാധുര്യവാനാം യേശു മാത്രമേ.. (2) തന്റെ സ്നേഹമൊന്നുമാത്രം എന്നുമെന്റെ ജീവിതം വണങ്ങിടുന്നു എന്റെ താതനേ.... (2) 2 എന്റെ ജീവിത കുറവുകളെ തൻ നിണങ്ങളാൽ കഴുകി വെടിപ്പാക്കിടുന്നവൻ... (2) എന്നെ നല്ലപോൽ നടത്തുവാൻ പ്രാപ്തനാം നമ്മെ വല്ലഭൻ മറന്നു പോകുമോ? (2) 3 എന്റെ കണ്ണുനീർകണങ്ങളെ തൻ നിണങ്ങളാൽ തുടച്ചുമാർവ്വിൽ ചേർത്തിടുന്നവൻ... (2) എന്റെ കണ്ണുനീർ തുരുത്തിയിൽ പകർന്നവൻ.. നിന്റെ കണ്ണുനീർ മറന്നു പോകുമോ?...(2) 4 എന്റെ ജീവിത വഴികളെ തൻ ഗമനത്താൽ നയിച്ചു പാരിൽ കാത്തിടുന്നവൻ... (2) കർത്തനേശുവോടു കൂടെ നാം നടക്കുകിൽ നിത്യമാനന്ദം ചൊരിഞ്ഞു നൽകടും.. (2)

Related Songs