Malayalam Hymn
Ithra sneham nalkiduvaan
Ithra sneham nalkiduvaan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഇത്ര സ്നേഹം നൽകിടുവാൻ
എനിക്കെന്തു യോഗ്യത
ഇത്ര നന്മക നൽകിടുവാൻ
എനിക്കെന്തു യോഗ്യത
ദൈവമേ അങ്ങേ ദയായാണ്
യേശുവേ അങ്ങേ കൃപയാണ്
ആരുമറിയാതിരുന്ന കാലം
ആരും കരുതാതിരുന്ന നേരം
നന്നായ് അരിഞ്ഞെന്നെ നടത്തി
എന്റെ നിലയറിഞ്ഞെന്നെ പുലർത്തി
ദുഃഖമകറ്റി ശാന്തി നൽകി
ദുർഘടങ്ങൾ മാറ്റിനടത്തി
എന്റെ കഷ്ടത നീക്കിയ കരുണയുള്ളോൻ
നിത്യ കരത്തിൽ വഹിച്ച മഹിമയുള്ളോൻ
മനം നൊന്താൽ അടുത്തുവരുമവൻ
കരം തൊട്ടാലാശ്വാസമരുളും
കൂടെയിരിക്കുന്നവൻ കൂടെ നടക്കുന്നവൻ
ഒരുനാളിലുമെന്നെ കൈവിടാത്തവൻ