Ithramaathram sneham nalkiduvaan

Malayalam Hymn

Ithramaathram sneham nalkiduvaan

Ithramaathram sneham nalkiduvaan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഇത്രമാത്രം സ്നേഹം നൽകിടുവാൻ എന്നിൽ എന്തു നന്മ കണ്ടു നാഥാ കണ്ടിട്ടും ഞാൻ കാണാതെ പോയി നിന്റെ സ്നേഹമെന്നെ തേടി എത്തി 1 യോഗ്യതയില്ല നിൻ നാമം പറയുവാൻ യോഗ്യനാക്കി എന്നെ തീർത്ത നാഥനേ എന്തു നൽകും ഞാൻ നിൻ തിരു മുൻപിൽ ഒന്നുമില്ലാ നാഥാ തന്നീടുവാൻ;- 2 കരുണയിൻ കരമേ സ്നേഹത്തിൻ സാഗരമേ സാന്ത്വനത്തിന്റെ ഉറവിടമേ അറിവില്ലായ്മയുടെ അപേക്ഷകളറിഞ്ഞ് അരികിൽ വന്നീടുന്ന ആത്മനാഥനേ;-

Related Songs