Ithramaathram sneham nalkaan

Malayalam Hymn

Ithramaathram sneham nalkaan

Ithramaathram sneham nalkaan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഇത്രമാത്രം സ്നേഹം നൽകാൻ ഞാൻ എന്തു യോഗ്യൻ? ശ്രേഷ്ഠമാം നിൻ തിരുനാമം മാത്രം എൻ ആശ പാപക്കറകൾ മാറ്റി രക്ഷിച്ചതോർത്താൽ ഭാഗ്യവാൻ ഞാൻ എത്ര ഭാഗ്യവാൻ ഞാൻ (2) ആശയറ്റ് ഓടിടുമ്പോൾ ആശ്വാസദായകൻ നീ കൂട്ടുകാർ മാറിടുമ്പോൾ കൂട്ടിനായ് ഓടിയെത്തും (2) എന്നാളും എക്കാലത്തും മാറ്റമില്ലാത്ത സഖി ഭാഗ്യവാൻ ഞാൻ എത്ര ഭാഗ്യവാൻ ഞാൻ (2);- ഇത്ര… ഇമ്പസ്വരം കേൾപ്പിച്ച് മുമ്പായ് നടന്നിടുന്ന ശത്രുവിന്റെ ഭീതി മാറ്റി ശക്തനായ് മാറ്റിടുന്ന കാലുകൾ വഴുതുമ്പോൾ കാവൽ ഏകുന്ന സഖി ഭാഗ്യവാൻ ഞാൻ എത്ര ഭാഗ്യവാൻ ഞാൻ;- ഇത്രമാത്രം…

Related Songs