Vishvasthathayum dayayum

Malayalam Hymn

Vishvasthathayum dayayum

Vishvasthathayum dayayum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 വിശ്വസ്തയും ദയയും വന്നുചേരുന്നിതാ വേഗത്തിൽ കാൽവറി നായകനേ (2) എങ്ങനെ ഞാൻ വർണ്ണിക്കാതിരിക്കും നൃത്തം ചെയ്യാതെ ഞാൻ എങ്ങനെ നിൽക്കും ഏഴയാമെന്നെ ഈ ഊഴിയിൽ താങ്ങുവാൻ യാഹല്ലാതാരൂമേ ഇല്ല ഇല്ല 2 കുഞ്ഞാട്ടിൻ തിരുരക്തത്താൽ വിണ്ടെടുത്തുയെന്നെ താങ്ങുന്നു ഭുജബലത്താൽ(2);- എങ്ങനെ... 3 മനസ്സു തകർന്നിടുമ്പോൾ ഹൃദയം നുറുങ്ങിടുമ്പോൾ താങ്ങുന്നു ഭുജബലത്താൽ(2);- എങ്ങനെ... 4 സീയോനെൻ സുന്ദരവീടെ തൻ ഭക്തരിൻ ശാശ്വതനാടേ കാന്തനോടൊന്നിച്ചാർക്കുമേ(2);- എങ്ങനെ...

Related Songs