Daivatthinte danamellaam krupayaalallo

Malayalam Hymn

Daivatthinte danamellaam krupayaalallo

Daivatthinte danamellaam krupayaalallo lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദൈവത്തിന്റെ ദാനമെല്ലാം കൃപയാലല്ലോ തന്നത് നേടിയതല്ല ഒന്നുമേ ദയായാലേ നൽകിയത് പറഞ്ഞാലും പറഞ്ഞാലും തീരാത്ത നന്മ ചോദിക്കാത്ത നിനക്കാത്ത അനവധി നന്മ താന്നവനേശുവെ നന്ദി ഉന്നതനെ നിനക്ക് നന്ദി പ്രതികൂലമെല്ലാം അനുകൂലമാക്കി പ്രതി സന്ധികളെ വിജയമായി മാറ്റി പ്രത്യാശയോടെ നടത്തി പ്രിയമുള്ളവനാക്കി ജീവിത വഴിയിൽ തുണയായ് തണലായി യേശുവേ നീ എന്നും കൂടെയുണ്ട് തിരുക്കരം മതിയെനിക്കെന്നെന്നും സ....ർവ്വ വല്ലഭനെ അനവധി ആത്മീക നന്മകൾ തന്നു അടുത്ത് വന്നീടാൻ അവകാശം തന്നു ദൈവ കൃപാസന മുൻപിൽ ചേ...ർത്തണച്ചവനെ

Related Songs