Aashisha mariyundakum

Malayalam Hymn

Aashisha mariyundakum

Aashisha mariyundakum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ആശിഷമാരിയുണ്ടാകും ആനന്ദവാഗ്ദത്തമേ മേൽനിന്നു രക്ഷകൻ നൽകും ആശ്വാസ കാലങ്ങളെ ആശിഷമാരി ആശിഷം പെയ്യണമേ കൃപകൾ വീഴുന്നു ചാറി വൻമഴ താ ദൈവമേ 2 ആശിഷമാരിയുണ്ടാകും വീണ്ടും നൽ ഉണർവുണ്ടാം കുന്നുപള്ളങ്ങളിൻമേലും കേൾ വൻമഴയിൻ സ്വരം;- ആശിഷ... 3 ആശിഷമാരിയുണ്ടാകും ഹാ! കർത്താ ഞങ്ങൾക്കും താ ഇപ്പോൾ നിൻ വാഗ്ദത്തം ഓർത്തു നൽവരം തന്നിടുക;- ആശിഷ... 4 ആശിഷമാരിയുണ്ടാകും എത്ര നന്നിന്നു പെയ്കിൽ പുത്രന്റെ പേരിൽ തന്നാലും ദൈവമേ ഇന്നേരത്തിൽ;- ആശിഷ...

Related Songs