Aruppaanum mudippaanum moshdippaanum

Malayalam Hymn

Aruppaanum mudippaanum moshdippaanum

Aruppaanum mudippaanum moshdippaanum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അറുപ്പാനും മുടിപ്പാനും മോഷ്ടിപ്പാനുമല്ലാതെ കള്ളൻ വരുന്നില്ല കള്ളൻ വരുന്നില്ല.. ഓ എന്നാൽ യേശു വന്നിടും ജീവൻ തന്നിടും ആടുകൾക്കായ് ജീവൻ തന്നവൻ തന്നാടുകൾക്കായ് ജീവൻ തന്നവൻ പേരു ചൊല്ലി വിളിച്ചിടും തന്നാലയെ ചേർത്തിടും നല്ലിടയൻ യേശുനായകൻ ദുഷ്ട ശക്തി തീണ്ടുകയില്ല കാവൽ ചെയ്യും അന്ത്യത്തോളവും തോളിലേറ്റി വഹിച്ചിടും തൻ മർവിനോട് ചേർത്തിടും അമ്മയെപ്പോൽ സ്നേഹമേകിടും ക്ഷീണമേശിടാതെ കാത്തിടും ശാശ്വത ഭുജത്തിൽ താങ്ങിടും കൂരിരുളിൻ താഴ്വര ഏകനായ് തീരിലും തെല്ലും ഞാൻ ഭയപ്പെടുകില്ല കൂടിരിക്കും നല്ല സ്നേഹിതൻ ശത്രു കാൺകെ വിരുന്നൊരുക്കിടും

Related Songs