Malayalam Hymn
Yeshuuvin thirurakthatthaal
Yeshuuvin thirurakthatthaal lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശുവിൻ തിരുരക്തത്താൽ കഴുകപ്പെട്ടവരെ
ഉണർന്നിരിപ്പിൻ - ഉണർന്നിരിപ്പിൻ
നാഥൻ വരാറായ് (2)
യേശു രാജൻ വേഗം വരാൻ താമസം ഏറെയില്ല
പ്രിയന്റെ വരവിൻ ലക്ഷണം എങ്ങും കടുതുടങ്ങുന്നു (2)
ഉണർന്നിരിപ്പിൻ - ഉണർന്നിരിപ്പിൻ
നാഥൻ വരാറായ് (2)
(യേശുവിൻ)
ഈ ലോക ജീവിതം ശാശ്വതമല്ല
നമുക്കായി സ്വന്ത ഭവനം നാഥൻ ഒരുക്കുന്നു (2)
നമുക്ക് ഒരുങ്ങാം - നമുക്ക് ഒരുങ്ങാം
സീയോൻ യാത്രക്കായ് (2)
(യേശുവിൻ)
സ്വർഗ്ഗീയ സന്തോഷം അനുഭവിക്കുവാൻ
വിശുദ്ധരോടൊത്തു ആരാധിക്കുവാൻ (2)
നമുക്ക് പോകാം - നമുക്ക് പോകാം
ഇമ്പനാട്ടത്തിൽ (2)
(യേശുവിൻ)