Vellaripravukal kunjanipoovukal yeshuvin

Malayalam Hymn

Vellaripravukal kunjanipoovukal yeshuvin

Vellaripravukal kunjanipoovukal yeshuvin lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വെള്ളരിപ്രാവുകൾ കുഞ്ഞണിപൂവുകൾ യേശുവിൻ കുഞ്ഞുങ്ങൾ നാം അണിയണിയായ് പോക നാം യേശുവിൻറെ കൂടെ നാം ദുഷ്ടനാം സാത്താനെ കാലിന്റെ കീഴെ നാം ചവിട്ടി മെതിച്ചിടാം (2) 1 യേശുവിന്റെ സാക്ഷിയായി ഈ ഭൂലോകമെല്ലാം നാം പോയിടേണം സുവിശേഷം വിതറാം ആത്മാക്കളെ നേടാം ലോകത്തിൻ പാപത്തെ ക്രൂശിൽ വഹിച്ചൊരു ദൈവത്തിൻ കുഞ്ഞാടിനായ് 2 യേശുവിൻറെ കുഞ്ഞുമക്കൾ നമ്മളൊന്നായ് ചേരാം ആർത്തു പാടാം ഇനി കരയില്ല നാം കൈ വിടുകില്ല താൻ (2) ഈ ലോക ഇമ്പത്തിൽ വീണിടാതെ മുന്നണിപ്പോരിന് വന്നണഞ്ഞിടുവിൻ യേശുവിൻ കുഞ്ഞുങ്ങളെ

Related Songs