Vili kettore naam vishuddharaakuven

Malayalam Hymn

Vili kettore naam vishuddharaakuven

Vili kettore naam vishuddharaakuven lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വിളി കേട്ടോരെ നാം വിശുദ്ധരാകുവീൻ ദിവ്യ സ്വഭാവം ഉള്ളവരാകുവീൻ യേശു വരാറായ് വേഗം വരാറായ് സന്തോഷത്തോടെ നാം ഒരുങ്ങീടുക. എന്തെല്ലാം കഷ്ടങ്ങൾ ജീവിതെ വന്നാൽ പതറി പോകാതെ ഒരുങ്ങീടുക ദിവ്യ സ്വഭാവം ഉള്ളവരായി കാത്തിരിക്ക നാം കാത്തിരിക്ക നാം;- കാത്തിരുന്നു കാത്തിരുന്നു മടുത്തു പോകാതെ ഉണർന്നിരുന്നു നാം പ്രാർത്ഥിച്ചീടുക വീണു പോകാതെ ചോർന്നുപോകാതെ പ്രാണപ്രിയനായ് ഒരുങ്ങീടുക;- നാഥാ താമസമോ മേഘേ വരുവാൻ എത്രനാൾ ഞാൻ നോക്കി പാർക്കണം വേഗം വരേണമേ താമസിക്കല്ലേ വിശ്വാസത്തോടെ കാത്തിരിക്കുന്നേ;-

Related Songs