Malayalam Hymn
Ithrayere snehicheedan
Ithrayere snehicheedan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഇത്രയേറെ സ്നേഹിച്ചിടാൻ
ഇതുവരെയും കരുതിടുവാൻ
യോഗ്യതയേതുമില്ല...
ദയയാൽ നിറുത്തിയതാം (2)
Chorus
യേശുവേ അങ്ങെ വർണ്ണിപ്പാൻ
എൻ നാവുകൾ പോരായെ (2)
എണ്ണമില്ലാ നന്മകൾ ചെയ്തതിനാൽ
നിത്യമാർന്ന ദയയാൽ സ്നേഹിച്ചതാൽ
നന്ദിയോടെ അങ്ങെ വാഴ്ത്തീടും
1 നിന്റെ സ്നേഹ വീഥിയിൽ
എന്നെയെന്നും നയിച്ചിടണേ (2)
പാതയിൽ ദീപമായി
നിൻ വചനം പകർന്നീടണേ (2);- യേശുവേ..
2 സർവ്വ ലോകപാലകാ
യേശുവേ... കാരുണ്യമേ
കണ്ണുനീർ തുടപ്പാൻ
കാലം ആസന്നമായോ
മാറിൽ ചേർത്തണപ്പാൻ
ഇനിയും കാത്തീടണോ...
(ഇത്രയേറെ...)