Ithrayere Snehicheedan

Malayalam Hymn

Ithrayere Snehicheedan

Ithrayere Snehicheedan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഇത്രയേറെ സ്നേഹിച്ചിടാൻ ഇതുവരെയും കരുതിടുവാൻ യോഗ്യതയേതുമില്ല... ദയയാൽ നിറുത്തിയതാം (2 യേശുവേ അങ്ങെ വർണ്ണിപ്പാൻ എൻ നാവുകൾ പോരായെ (2) എണ്ണമില്ലാ നന്മകൾ ചെയ്തതിനാൽ നിത്യമാർന്ന ദയയാൽ സ്നേഹിച്ചതാൽ നന്ദിയോടെ അങ്ങെ വാഴ്ത്തീടും... 1. നിന്റെ സ്നേഹ വീഥിയിൽ എന്നെയെന്നും നയിച്ചിടണേ (2) പാതയിൽ ദീപമായി നിൻ വചനം പകർന്നീടണേ (2) 2. സർവ്വ ലോകപാലകാ യേശുവേ... കാരുണ്യമേ കണ്ണുനീർ തുടപ്പാൻ കാലം ആസന്നമായോ മാറിൽ ചേർത്തണപ്പാൻ ഇനിയും കാത്തീടണോ...

Related Songs