Daivathin puthranam yeshu

Malayalam Hymn

Daivathin puthranam yeshu

Daivathin puthranam yeshu lyrics · Malayalam Christian Song · Video

The Hymnal
Key of G
0 plays
WhatsApp

Lyrics

1 ദൈവത്തിൻ പുത്രനാം യേശു ഭൂജാതനായ് സ്നേഹിപ്പാൻ ക്ഷമിപ്പാൻ സൗഖ്യം നൽകീടുവാൻ ജീവിച്ചു മരിച്ചവൻ എന്നെ രക്ഷിപ്പാനായ് ഇന്നും ജീവിക്കുന്നവൻ എന്നെ കരുതാൻ താൻ വാഴ്കയാൽ ആകുലമില്ല നാളെയെന്ന ഭീതിയില്ല ഭാവി എല്ലാം തൻ കൈയ്യിലെന്നോർത്താൽ ഹാ എത്ര ധന്യമെ ഈ ലോകജീവിതം 2 ആധി വേണ്ടാ ആശ്രയമേകാൻ തൻ കരങ്ങൾ പിമ്പിലുണ്ട് തൻ വഴികൾ സമ്പൂർണ്ണമല്ലോ ദോഷമായ് ഒന്നും താതൻ ചെയ്കയില്ലല്ലോ;- 3 അനാഥനല്ല ഞാൻ അശരണൻ അല്ല ഞാൻ അവകാശിയാണു ഞാൻ പരദേശിയാണു ഞാൻ അത്യുന്നതൻ തൻ തിരുമാർവ്വിൽ നിത്യവും ചാരിടും ഞാൻ എത്ര മോദമായ്;-

Related Songs