Krushileri yagamayi marvilenne

Malayalam Hymn

Krushileri yagamayi marvilenne

Krushileri yagamayi marvilenne lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ക്രൂശിലേറി യാഗമായി മാർവ്വിലെന്നെ ചേർത്തവനാം ഇത്രയേറെ നല്ല നാഥനേ എന്നെ ഹൃത്തിലേറ്റി നിന്നിടുവാൻ ഇത്രനാളും കാത്തിരുന്ന സ്വർപ്പുരം വെടിഞ്ഞ നാഥനേ 2 ക്ലേശമേറും ജീവിതത്തിൽ ആശയായ് കൂടെയുള്ള നിത്യനാകും നല്ല നാഥനേ നിന്റെ പാത നോക്കി യാത്ര ചെയ്യും ജീവനുള്ള കാലമെന്നും മിതമായ നല്ല നാഥനേ 3 ശോകമേറും ജീവിതത്തിൽ ദീപമായ് കൂടെയുള്ള സ്തുത്യനാകും നല്ല നാഥനേ നിന്നെ വാഴ്ത്തിടുന്നു എന്നുമെന്നും ജീവനുള്ള കാലമെന്നും നിത്യനായ നല്ല നാഥനെ

Related Songs