Kalvari krushinmel yagamayi thernna

Malayalam Hymn

Kalvari krushinmel yagamayi thernna

Kalvari krushinmel yagamayi thernna lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 കാൽവറി ക്രൂശിന്മേൽ യാഗമായിതീർന്ന കാരുണ്യനാഥനെ എപ്പോൾ വരും കത്തിജ്വലിക്കുന്ന ക്രൂശിന്റെ സ്നേഹത്തെ കൊണ്ടുനിറയ്ക്കണെ എന്നുള്ളം നാൾതോറും 2 കർത്താധി കർത്താവായ് സ്വർഗ്ഗം പൂകിയവൻ ദൈവത്തിൻ വലഭാഗെ വാണിടുന്നു വേഗം വരാമെന്നു താനുര ചെയ്തിട്ടു നാളുകൾ ഏറെയായ് കാണുന്നില്ലെ പ്രിയ 3 അത്തിവൃക്ഷം തളിർത്തുകഴിഞ്ഞല്ലൊ നോഹയിൻ കാലംപോൽ നാളുകൾ ആയല്ലൊ വേഗം വരാമെന്നു താനുരചെയ്തിട്ടു നാളുകൾ ഏറെയായ് കാണുന്നില്ലെ പ്രിയ 4 ലോത്തിന്റെ കാലം പോൽ പാപം പെരുകിടും തൻമക്കൾ ഈ ലോകെ കഷ്ടത്തിലായിട്ടും വേഗം വരാമെന്നു താനുരചെയ്തിട്ടു നാളുകൾ ഏറെയായ് കാണുന്നില്ലെ പ്രിയ 5 രാജാധിരാജനായ് രാജമുടി ചൂടി പോയപോൽ വന്നിടാൻ കാലമായി വേഗം വരാമെന്നു താനുരചെയ്തിട്ടു നാളുകൾ ഏറെയായ് കാണുന്നില്ലെ പ്രിയ

Related Songs